ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം

കുവൈറ്റ് സിറ്റി: ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ പ്രസിഡന്റായി പാസ്റ്റർ. എബി ടി ജോയ്  ( ചർച്ച് ഓഫ് ഗോഡ് അഹ്മദി) തിരഞ്ഞെടുക്കപ്പെട്ടു.സെക്രട്ടറിയായി.ബ്രദർ.ജെബി പി മർക്കോസ് (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്), ട്രഷറർ ആയി ബ്രദർ.ജോജി എം ഐസക്ക്(കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് ), വൈസ് പ്രസിഡന്റായി പാസ്റ്റർ  എബ്രഹാം സ്കറിയ (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്),  റീജിയൻ പാസ്റ്റർ ആയി പാസ്റ്റർ.വി.ടി എബ്രഹാം (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്), റീജിയൺ 
ജോയിന്റ് സെക്രട്ടറിയായി ബ്രദർ. റോബിൻ മാത്യു (ചർച്ച് ഓഫ് ഗോഡ് അഹ്മദി), ജോയിന്റ് ട്രഷറർ ആയി ബ്രദർ.അനു ജോസ് (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് ), പബ്ലിസിറ്റി കൺവീനറായി ബ്രദർ.സജി കെ.ജെ. (ചർച്ച് ഓഫ് അഹ്മദി) യും തിരഞ്ഞെടുക്കപ്പെട്ടു.

ഡോ.സണ്ണി ആൻഡ്രൂസ്,ബ്രദർ ജോയൽ ജോസ് (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്),  എം.ടി.എബ്രഹാം,  സാംകുട്ടി സാമുവേൽ, ജെയിംസ് തോമസ് (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്),  ഫിലിപ്പ് ജോൺ,  സഞ്ചു പാപ്പച്ചൻ (ചർച്ച് ഓഫ് ഗോഡ് അഹ്മദി) എന്നിവരാണ് പുതിയ കമ്മിറ്റിയംഗങ്ങൾ.

പുത്രിക സംഘടനയായ വൈ.പി.ഇ യുടെ സെക്രട്ടറി ആയി വെസ്‌ലി ഷാജി (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്), ജോയിന്റ് സെക്രട്ടറിമാരായി സജി കെ.ജെ (ചർച്ച് ഓഫ് ഗോഡ് അഹ്മദി), അനീഷ് മാത്യു (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്) എന്നിവരെയും തിരഞ്ഞെടുത്തു.

ലേഡീസ് മിനിസിട്രിയുടെ സെക്രട്ടറി ആയി(സിസ്റ്റർ. സൂസൻ ആൻഡ്രൂസ് (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്), ജോയിന്റ് സെക്രട്ടറി  സിസ്റ്റർ ഷെറിൻ മാത്യു (ചർച്ച് ഓഫ് ഗോഡ് അഹ്മദി), സിസ്റ്റർ.സുജാ ജെയിംസ്(കുവൈറ്റ്‌ ചർച്ച് ഓഫ് ഗോഡ്) എന്നിവരെയും തിരഞ്ഞെടുത്തു.

കഴിഞ്ഞ ഫെബ്രുവരി 7 ന് കൂടിയ സഭാ പ്രതിനിധി യോഗത്തിൽ ആയിരുന്നു പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തത്.

Advertisement