കർണാടക ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷക സമ്മേളനം ഒക്ടോബർ 4 നാളെ മുതൽ

0
416

ബെംഗളുരു: ചർച്ച് ഓഫ് ഗോഡ് ( ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോബർ 4, 5 തീയതികളിൽ കൊത്തന്നൂർ ഏബനേസർ ഇൻസ്റ്റിറ്റ്യൂഷൻസ് ഓഡിറ്റോറിയത്തിൽ നടക്കും. ഒക്ടോബർ 4 വെള്ളി രാവിലെ 10ന് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം.കുഞ്ഞപ്പി ഉദ്ഘാടനം ചെയ്യും. റവ.ഷാജി കെ ഡാനിയേൽ മുഖ്യ പ്രസംഗകനായിരിക്കും. കർണാടകയുടെ വിവിധ ജില്ലകളില ശുശൂഷകർ സമ്മേളനത്തിൽ പങ്കെടുക്കും. സ്റ്റേറ്റ് കൗൺസിൽ പരിപാടികൾക്ക് നേതൃത്യം നൽകും.

Advertisement

 

 

LEAVE A REPLY

Please enter your comment!
Please enter your name here