ചർച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) പാമ്പാടി സെന്റർ പുത്രികാ സംഘടനകളുടെ താലന്തു പരിശോധന സെപ്.21 ന്

0
279

മണർകാട്: ചർച്ച് ഓഫ് ഗോഡ് പാമ്പാടി സെന്ററിലെ പുത്രികാ സംഘടനകളായ വൈ.പി.ഇ , സൺഡേ സ്കൂൾ, എൽ എം എ എന്നിവയുടെ സംയുക്ത തലന്തു പരിശോധന  സെപ്റ്റംബർ 21 ന് ശനി രാവിലെ 9: 30 മുതൽ മണർകാട് ദൈവസഭാ ഹാളിൽ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് തോമസ് ഉത്ഘാടനം ചെയ്യും. സെന്റർ സെക്രട്ടറി ഇവാ. ഡോ.കെ സി ജോൺ, ട്രഷറാർ ഷിബു പി കെ എന്നിവരും വിവിധ ഡിപ്പാർട്ട്മെന്റ് സെക്രട്ടറിമാരും  നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here