ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ പ്രയർ സെൽ ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനങ്ങൾ

0
325

റോബിൻ പാലക്കാട്

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ പ്രയർ സെൽ ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനോദ്ഘാടനം ജുലൈ  3 ന് കൊട്ടാരക്കര ദൈവസഭയിൽ  രാവിലെ 10 ന് നടക്കും. ഡയറക്ടർ പാസ്റ്റർ സജി ജോർജ് ഉദ്ഘാടനം ചെയ്യും.

12 മണിക്കൂർ പ്രാർത്ഥനാ സംഗമം
ജൂലൈ 16 ന് രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ മുളക്കുഴയിൽ നടക്കും. 

 മേഘലാ പ്രാർത്ഥനാ സംഗമം

മേഘലാ പ്രാർത്ഥനാ സംഗമങ്ങൾ ആഗസ്റ്റ്  21 ന്  കോഴിക്കോട്, 22 കണ്ണൂർ, സെപ്റ്റംബർ 18 എറണാകുളം, ഒക്ടോബർ 23 കോട്ടയം, നവംബർ 13 തിരുവനന്തപുരം, ഡിസംബർ 18 പത്തനംതിട്ട എന്നീ സ്ഥലങ്ങളിൽ നടക്കും.

കൂടുതൽ വിവരങ്ങൾക്ക്:   9497012845 (പാസ്റ്റർ ജേക്കബ് ബഞ്ചമിൻ)

LEAVE A REPLY

Please enter your comment!
Please enter your name here