തിരുവഞ്ചൂർ ചർച്ച് ഓഫ് ഗോഡ് സിൽവർ ജൂബിലി സ്തോത്ര പ്രാർത്ഥന ജൂലൈ 13ന്

തിരുവഞ്ചൂർ ചർച്ച് ഓഫ് ഗോഡ് സിൽവർ ജൂബിലി സ്തോത്ര പ്രാർത്ഥന ജൂലൈ 13ന്

കോട്ടയം: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ്  തിരുവഞ്ചൂർ പ്രാദേശിക സഭയുടെ സിൽവർ ജൂബിലി സ്തോത്ര പ്രാർത്ഥനയും കോട്ടയം ടൌൺ സെന്റർ മാസയോഗവും ജൂലൈ 13ന് ശനിയാഴ്ച്ച രാവിലെ 10 മുതൽ കണിയാംകുന്ന് ദൈവസഭയിൽ നടക്കും. പാസ്റ്റർ സജി ജോർജ് (കോട്ടയം ടൗൺ സെന്റർ പാസ്റ്റർ) അധ്യക്ഷത വഹിക്കും. ദൈവസഭ അസിസ്റ്റന്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി മുഖ്യ സന്ദേശം നൽകും. സമ്മേളനത്തിൽ സഭയുടെ മുൻശുശ്രൂഷകന്മാരെ ആദരിക്കും. സഭ ശുശ്രൂഷകൻ പാസ്റ്റർ സജി മുട്ടം നേതൃത്വം നൽകും.

Advertisement