ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ: സാഹിത്യ സെമിനാർ ഏപ്രിൽ 18 ന്

0
406

പാസ്റ്റർ ബിനോയ് മാത്യു തിരുവല്ല

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യയുടെ സാഹിത്യ സെമിനാർ
ഏപ്രിൽ 18ശനി രാവിലെ 9 :30ന് ചർച്ച് ഓഫ് ഗോഡ് ഹെബ്രോൺ ഹാളിൽ (ശീമാട്ടിക്ക് പുറകിൽ )  നടക്കും. ഡോ.പോൾ മണലിൽ (മനോരമ മുൻ അസി. എഡിറ്റർ ) ക്ലാസുകൾ നയിക്കും. ക്രിസ്തു ദർശനം എഴുത്തിലും സാഹിത്യത്തിലും എന്നതാണ് വിഷയം. കൂടുതൽ വിവരങ്ങൾക്ക്: 9447455820 / 9447313709

LEAVE A REPLY

Please enter your comment!
Please enter your name here