ഐപിസി അങ്കമാലി സെന്റർ ഭാരവാഹികൾ

ഐപിസി അങ്കമാലി സെന്റർ ഭാരവാഹികൾ

അങ്കമാലി: ഐപിസി അങ്കമാലി സെന്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് പാസ്റ്റർ റോയ് ജോർജ്, വൈസ് പ്രസിഡന്റ് പാസ്റ്റർ എൻ. രാജൻ ചുനക്കര, സെക്രട്ടറി പാസ്റ്റർ ജോൺസൻ ജോർജ്, ജോയിന്റ് സെക്രട്ടറി പ്രൊഫ. ഇവാ ഫെബിൽ വർഗീസ്, ട്രഷറർ നന്ദകുമാർ എന്നിവരാണ് ഭാരവാഹികൾ. അംഗങ്ങളായി ശശി പി.സി, എ.എ മാർക്കോസ്, വർഗീസ് എന്നിവരെ തിരഞ്ഞെടുത്തു.