കമ്പാഷനറ്റ് ചർച്ചിനു അമേരിക്കയിൽ ഒക്ടോ. 20 നു തുടക്കം

കമ്പാഷനറ്റ് ചർച്ചിനു അമേരിക്കയിൽ ഒക്ടോ. 20 നു തുടക്കം

ഡാളസ്: അമേരിക്കയിലെ വിദേശ ഇന്ത്യക്കാർക്കായി സത്യത്തിലും ആത്മാവിലും ആരാധിക്കുവാൻ കമ്പാഷനറ്റ് ചർച്ചിൻ്റെ നേതൃത്വത്തിൽ ആദ്യ ആരാധന ഒക്ടോ. 20 നു 13320 Clearview Drive, Forney, Texas -ൽ നടക്കും.

ഡോ.നെൽസൺ പി. ജോൺ , റവ. ജോൺ തോമസ് എന്നിവർ നേതൃത്വം നല്കും. വിവരങ്ങൾക്ക്: 972278 4040 , 972 655 4270

Advertisement

Advertisement