തോട്ടയ്ക്കാടിൽ മുറ്റത്ത് കൺവെൻഷൻ മെയ് 16 ന്
കോട്ടയം: ജീസസ് ഹീൽസ് മിനിസ്‌ട്രീസ് ഒരുക്കുന്ന മുറ്റത്ത് കൺവെൻഷൻ മെയ് 16 വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ തോട്ടയ്ക്കാട് തണുങ്ങുംപതിയ്ക്കൽ കെ.സി ഏബ്രഹാമിൻ്റെ ഭവനാങ്കണത്തിൽ നടക്കും. പാസ്റ്റർ ഷാജി എം. പോൾ പ്രസംഗിക്കും. JHM വോയ്സ് ഗാനങ്ങൾ ആലപിക്കും. വിവരങ്ങൾക്ക്: +91 6238 068 433

