ഏകദിന കൺവെൻഷൻ ഒക്ടോ. 1ന് ബ്രിസ്റ്റോളിൽ

ഏകദിന കൺവെൻഷൻ ഒക്ടോ. 1ന് ബ്രിസ്റ്റോളിൽ

ബ്രിസ്റ്റോൾ: ഡിവൈൻ ക്രിസ്ത്യൻ ചർച്ച് ഏകദിന കൺവെൻഷൻ ഒക്ടോബർ 1 ഞായറാഴ്ച വൈകിട്ടു 5 മുതൽ 8 വരെ , വെസ്റ്റേൻ സൂപ്പർ മേയർ, വിന്റേജ് ചർച്ച് ഹാളിൽ നടക്കും . പാസ്റ്റർ അനിൽ കൊടിത്തോട്ടം പ്രസംഗിക്കും. ഡിവൈൻ ഗായകസംഘം സംഗീത  നേതൃത്വം നൽകും. പാസ്റ്റർ റ്റി. എസ്. റോജിൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും . കൂടുതൽ വിവരങ്ങൾക്ക്: 07776643860,
07867587112.

Advertisement