കാനഡ ഫിലാഡൽഫിയ ഫെല്ലോഷിപ്പ് ചർച് വിബിഎസ് ഓഗസ്റ്റ് 15 മുതൽ

റോബി സ്വാൻകുട്ടി, ടോറോണ്ടോ
ലണ്ടൻ (കാനഡ): ഫിലാഡൽഫിയ ചർച് വി ബി സ് ഓഗസ്റ്റ് 15 മുതൽ 19 വരെ നടക്കും. "Keepers of the Kingdom " എന്നുളതാണ് ചിന്താവിഷയം. 12 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള വിബിഎസ് ഡോ. ജോയ് പുന്നൂസ് (Senior Pastor, Philadelphia Fellowship Church London, Canada) ഉത്‌ഘാടനം ചെയ്യും.
Advertisement