യൂണിയൻ ക്രിസ്ത്യൻ വ്യൂമൺ ഫെലോഫിപ്പ് ഡാളസ്: വാർഷിക കോൺഫറൻസ് ഒക്ടോ. 6ന്
ഡാളസ്: യൂണിയൻ ക്രിസ്ത്യൻ വ്യൂമൺ ഫെലോഫിപ്പ് ഡാളസ് 16 മത് വാർഷിക കോൺഫറൻസ് ഒക്ടോ. 6ന് ഡാളസ് അസംബ്ലി ഓഫ് ഗോഡ് സഭയിൽ വൈകിട്ട് 6 ന് നടക്കും.
കൃപാവരപ്രാപ്തരായ സഹോദരിമാർ വചന ശുശ്രൂഷ നിർവഹിക്കും.
അന്നമ്മ വില്യംസ് (കോർഡിനേറ്റർ), മോളി തോമസ് , മോനി ഫിലിപ്പ് എന്നിവർ നേതൃത്വം നല്കും.