ഡൽഹി ബൈബിൾ സ്കൂളിൽ (ഡിബിഎസ്‌) പഠിക്കുവാൻ അവസരം

ഡൽഹി ബൈബിൾ സ്കൂളിൽ (ഡിബിഎസ്‌) പഠിക്കുവാൻ അവസരം

ഡൽഹി ബൈബിൾ സ്കൂൾ: പാസ്റ്റർ എബി എബ്രഹാമിൻ്റെ ക്ലാസുകളിൽ ആർക്കും ഓൺലൈനായി പങ്കെടുക്കാം

ഡൽഹി: അഞ്ചുവർഷമായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഓൺലൈനിൽ നടന്നു കൊണ്ടിരിക്കുന്ന ഡൽഹി ബൈബിൾ സ്കൂളിന്റെ (ഡിബിഎസ്‌) പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. എല്ലാ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ഓൺലൈനായി ക്ലാസുകൾ നടക്കുന്നത്.

അനുഗ്രഹിതരും,  വിഷയങ്ങൾ നന്നായി കൈകാര്യം ചെയ്യുന്ന പ്രഗത്ഭരുമായ വേദാദ്ധ്യാപകർ  ക്ലാസ്സുകൾക്ക് നേതൃത്വം നല്കും.

ശുശ്രൂഷയിൽ ആയിരിക്കുന്നവർക്കും , അല്ലാത്തവർക്കും വചനം ക്രമീകൃതമായി പഠിക്കുവാൻ കഴിയും. പ്രായ പരിധിയില്ല. ഫീസ് ഇല്ല.

 ഉടൻ ബന്ധപ്പെടുക : +91 97179 44197, +91 99472 04806 , +91 98118 64400