ഡൽഹി ബൈബിൾ സ്കൂൾ : പാസ്റ്റർ കെ. ഒ തോമസിൻ്റെ ക്ലാസുകളിൽ അവസരം

ഡൽഹി ബൈബിൾ സ്കൂൾ : പാസ്റ്റർ കെ. ഒ തോമസിൻ്റെ ക്ലാസുകളിൽ അവസരം

ഡൽഹി: ഡൽഹി ബൈബിൾ സ്കൂളിന്റെ (ഡിബിഎസ് ) അഭിമുഖ്യത്തിൽ എല്ലാ തിങ്കൾ, ചൊവ്വ, ബുധൻ ദിനങ്ങളിൽ തുടർമാന വേദപഠനം.

കഴിഞ്ഞ അഞ്ചു വർഷമായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടന്നു വരുന്ന വേദപഠന ക്ലാസുകളിൽ ക്രിസ്തുവിൽ പ്രസിദ്ധരായ വേദ അദ്ധ്യാപകർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു. 

എല്ലാ തിങ്കളാഴ്ചയും പാസ്റ്റർ കെ. ഒ തോമസ്‌ ‘Demonology’ (ഭുത ശാസ്ത്രം) എന്ന വിഷയം പഠിപ്പിക്കുന്നു. 

ഒക്ടോബർ മുതൽ എല്ലാ ചൊവ്വ, ബുധൻ ദിനങ്ങളിൽ പാസ്റ്റർ എബി എബ്രഹാം ‘Prison epistles’ ( കാരാഗൃഹ ലേഖനങ്ങൾ) എന്ന വിഷയവും പഠിപ്പിക്കുന്നു. വചനം പഠിക്കുവാൻ ആഗ്രഹിക്കുന്ന ഏവർക്കും സ്വാഗതം. 

പ്രായ പരിധിയും, ഫീസും ഇല്ല. 

Zoom ID: 594 337 5288

Passcode: 7777

 വിവരങ്ങൾക്ക് : +91 97179 44197, +91 99472 04806 , +91 98118 64400