എക്സൽ മിനിസ്ട്രീസ് : കുട്ടികളുടെ ഉപവാസ പ്രാർത്ഥന ജൂൺ 12 ന്

0
88

ഡൽഹി: എക്സൽ മിനിസ്ട്രീസ് നോർത്ത് ഇന്ത്യ ഒരുക്കുന്ന കുട്ടികളുടെ ഉപവാസ പ്രാർത്ഥന ജൂൺ 12 ന് രാവിലെ 9 മുതൽ 10 വരെ മീറ്റിംഗ് സൂമിൽ നടക്കും. ആരാധനയ്ക്കും മധ്യസ്ഥ പ്രാർത്ഥനയ്ക്കും പ്രസംഗത്തിനും കുട്ടികൾ  നേതൃത്വം നല്കും. ഐ.പി.സി ഡൽഹി സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ്  പാസ്റ്റർ ജോസഫ് കെ.വി മുഖ്യസന്ദേശം നൽകും. വിവരങ്ങൾക്ക്: 9868042209, 9847652757
Meeting ID :- 81345162110        Password :- prayer

 

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement

   

LEAVE A REPLY

Please enter your comment!
Please enter your name here