ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഗ്രീൻ പാർക്ക് ചർച്ച്: ഏകദിന സുവിശേഷയോഗം ഇന്ന് ഒക്ടോ.12; ഇവാ.സാജു മാത്യു പ്രസംഗിക്കും

0
367

 

ഗ്രീൻ പാർക്ക് : ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഗ്രീൻ പാർക്ക് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പ്രത്യേക ഏകദിന സുവിശേഷ മഹായോഗത്തിൽ ഇവാ.സാജു ജോൺ മാത്യു വചനം ശുശ്രൂഷിക്കുന്നു. ഇന്ന് ശനിയാഴ്ച വൈകുന്നേരം 6.30 മുതൽ 9 മണി വരെ N-6 (Basement), ഗ്രീൻ പാർക്ക് മെയിനിൽ വച്ചാണ് മീറ്റിംഗ്. 
കൂടുതൽ വിവരങ്ങൾക്ക്: 011- 49044738

LEAVE A REPLY

Please enter your comment!
Please enter your name here