ചർച്ച് ഓഫ് ഗോഡ് ഗ്രേസ് സിസ്റ്റേഴ്സ് ഫെലോഷിപ്പിൻ്റെ ആത്മീസംഗമം നവം.  9 ന്

ഡൽഹി: ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഗ്രേസ് സിസ്റ്റേഴ്സ് ഫെലോഷിപ്പിൻ്റെ ആത്മീസംഗമം നവം.  9 ന് രാവിലെ 9.30 മുതൽ 1. 30 വരെ ബേഥസ്ഥ വർഷിപ് സെന്റർ ദ്വാരകയുടെ ആഭിമുഖ്യത്തിൽ കൈലാഷിപുരി ഹെബ്രോൺ സഭയിൽ  നടക്കും.  സിസ്റ്റർ പേഴ്സിസ് ജോൺ വചന ശുശ്രുഷ നിർവഹിക്കും. ഗാന ശുശ്രുഷ ബേഥസ്ത വർഷിപ് സെന്റർ ദ്വാരക നേതൃത്വം നല്കും

 

പാസ്റ്റർ ജോയ് വര്ഗീസ് 

(എഫ്. ജി. സി പ്രസിഡന്റ്‌ )