ന്യൂഡൽഹി ഉത്തംനഗർ സഭയിൽ ഉപവാസ പ്രാർഥനയും ഉണർവ് യോഗങ്ങളും

ന്യൂഡൽഹി ഉത്തംനഗർ സഭയിൽ ഉപവാസ പ്രാർഥനയും ഉണർവ് യോഗങ്ങളും

ന്യൂഡൽഹി: ഉത്തംനഗർ മഹനേദാൻ രെഹബോത്ത് സഭയുടെ നേതൃത്വത്തിൽ കൃപാ പ്രയാണം (Exodus in Grace ) എന്ന പേരിൽ ഒക്ടോബർ 2 മുതൽ നവംബർ 10 വരെ 40 ദിവസത്തെ ഉപവാസവും പ്രാർത്ഥനയും. രാവിലെ 10.30 മുതൽ വൈകിട്ട് 8.30 വരെ നടക്കും. പാസ്റ്റർ ബെൻസി സി. ദാനിയേൽ നേതൃത്വം നല്കും. വിവരങ്ങൾക്ക്: 8929293999.