ദോഹ ശാരോൻ ഫെല്ലോഷിപ്പ്: ഓൺലൈൻ സെമിനാർ ഓഗ.1ന്

0
152

ഗുഡ്ന്യൂസിൽ തത്സമയം വീക്ഷിക്കാം

ദോഹ :ദോഹ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 1 ന് രാവിലെ 10മുതൽ 12:30വരെയും ,
വൈകിട്ട് 4:30മുതൽ 7:30 വരെയും
ഓൺലൈൻ സെമിനാർ നടക്കും. ഇവാ.സാജു ജോൺ മാത്യു  മുഖ്യ പ്രഭാഷകനായിരിക്കും.
സിസ്റ്റർ പെർസിസ് ജോൺ ഗാനങ്ങൾ ആലപിക്കും. സൂം ഐ. ഡി : 7905355386

കൂടുതൽ വിവരങ്ങൾക്ക്: 
പാസ്റ്റർ സാം തോമസ്. 55066405,
ബിജു സക്കറിയ 55720470.

LEAVE A REPLY

Please enter your comment!
Please enter your name here