ദോഹ ശാരോൻ ഫെല്ലോഷിപ്പ്: ഫാമിലി സെമിനാർ

0
611

ജയരാജ് ഐസക്

ദോഹ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 1ന് മെറ്റനോയിയ (Metanoia) എന്ന പേരിൽ സൂം വഴി  ഫാമിലി സെമിനാർ ഖത്തർ സമയം രാവിലെ 10 മുതൽ 12.30വരെയും വൈകിട്ട് 4.30മുതൽ 7.30വരെയും നടക്കും.  ബ്രദർ സാജു ജോൺ മാത്യൂ ക്ലാസുകൾ നയിക്കും. ഗാനശുശ്രുഷക്ക് സിസ്റ്റർ പെർസിസ് ജോൺ നേതൃത്വം നൽകും. 

 വിവരങ്ങൾക്ക്: 
പാസ്റ്റർ സാംതോമസ് – 55066405,
 ബിജു സക്കറിയ – 55720470.


 

LEAVE A REPLY

Please enter your comment!
Please enter your name here