ദോഹയിൽ മ്യൂസിക് നൈറ്റ് ജൂലൈ 23 ന്
ദോഹ: ദോഹ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ യുവജന വിഭാഗമായ വൈപിഇ യുടെ ആഭിമുഖ്യത്തിൽ ജൂലൈ 23ന് വൈകിട്ടു 7.45ന് യൂത്ത് മ്യൂസിക് നൈറ്റ് നടക്കും.
പാസ്റ്റർ അനിൽ അടൂർ ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകും.
വിവരങ്ങൾക്ക്: 974 55667378.