ദോഹയിൽ ആത്മീയ ഉണർവ് യോഗങ്ങൾ സെപ്റ്റം. 12 മുതൽ 

ദോഹയിൽ ആത്മീയ ഉണർവ് യോഗങ്ങൾ സെപ്റ്റം. 12 മുതൽ 

ഖത്തർ: ദോഹ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 12,13 തീയതികളിൽ ദിവസവും വൈകിട്ടു 7 മുതൽ 9 വരെ സഭാ ഹാളിൽ (563-എത്മീഡിയ സ്ട്രീറ്റ്, സോൺ -56, വില്ല -1, അബുഹാമർ )ആത്മീയ ഉണർവ് യോഗങ്ങൾ നടക്കും.  പാസ്റ്റർ അനീഷ്‌ തോമസ് റാന്നി പ്രസംഗിക്കും. കെ.പി .രാജൻ പുതുപ്പള്ളിയുടെ നേതൃത്വത്തിൽ ഗിൽഗാൽ വോയിസ്‌ ഗാനങ്ങൾ ആലപിക്കും. കൂടുതൽ വിവരങ്ങൾക് - 974 5566 7378,  974 3086 1381.

Advertisement