ദുബായ് എബനേസർ പിവൈപിഎ ഡിസൈപ്പിൾഷിപ്പ് സെമിനാർ സെപ്റ്റംബർ 19 മുതൽ
![ദുബായ് എബനേസർ പിവൈപിഎ ഡിസൈപ്പിൾഷിപ്പ് സെമിനാർ സെപ്റ്റംബർ 19 മുതൽ](https://onlinegoodnews.com/uploads/images/202409/image_750x_66e8541842406.jpg)
പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) മുഖ്യ പ്രഭാഷകൻ
ദുബായ് : എബനേസർ പിവൈപിഎ യുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 19 മുതൽ 20 വരെ ഡിസൈപ്പിൾഷിപ്പ് സെമിനാർ നടക്കും. പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) മുഖ്യ പ്രഭാഷണം നടത്തും.
സെപ്റ്റംബർ 19 ന് ദുബായ് ഹോളി ട്രിനിറ്റി ചർച്ചിലും, 20 ന് ഷാർജ വർഷിപ് സെന്ററിലും യോഗങ്ങൾ നടക്കും. വൈകിട്ട് 7:30 മുതൽ 10 വരെയാണ് സമയം.
കൂടുതൽ വിവരങ്ങൾക്ക് : 0508426125/0553244599