ജിന്‍സ് ഗോമസിന് മാനേജ്‌മെന്റില്‍ പിഎച്ച്ഡി

തൃശൂർ: എൽത്തുരുത്ത് ഗോമസ് വില്ലയില്‍ ജിന്‍സ് ഗോമസിന് ബോംബെ ഐഐടിയില്‍ നിന്നും മാനേജ്‌മെന്റില്‍ പിഎച്ച്ഡി ലഭിച്ചു.
അയ്യന്തോള്‍ ഐപിസി സഭാംഗമാണ്. ഒളിപറമ്പിൽ പരേതനായ സാം ഗോമസിന്റെയും(റിട്ട.സുബൈദാർ മേജർ) ഗ്രേസിയുടേയും മകനാണ്. ക്രൈസ്തവ എഴുത്തുകാരനും ഐപിസി കോലഞ്ചേരി സഭാശുശ്രൂഷകനുമായ പാസ്റ്റര്‍ റെജി മൂലേടം ഭാര്യാ പിതാവാണ്.
ഭാര്യ: ഹന്ന എബ്രഹാം (ARISGLOBAL, ബാംഗ്ലൂര്‍). മകന്‍: ഈഥന്‍.
വാർത്ത: മാത്യു കിങ്ങിണിമറ്റം
Advertisement