എബനേസർ കേരളാ പെന്തെക്കോസ്തൽ ചർച്ച് കൺവൻഷൻ ആഗ.30 മുതൽ

എബനേസർ കേരളാ പെന്തെക്കോസ്തൽ ചർച്ച് കൺവൻഷൻ ആഗ.30 മുതൽ

ടൊറാൻറോ: എബനേസർ കേരളാ പെന്തെക്കോസ്തൽ ചർച്ച് (EKPC) സഭയുടെ വാർഷിക കൺവൻഷൻ ആഗ.30, 31, സെപ്. 1 തിയതികളിൽ നടക്കും.

പാസ്റ്റർ പി. സി. ചെറിയാൻ, പാസ്റ്റർ പ്രിൻസ് തോമസ് എന്നിവർ പ്രസംഗിക്കും. സാംസൺ ചെങ്ങന്നൂർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. പാസ്റ്റർ എബി കെ. ബെൻ ശുശ്രൂഷകൾക്ക് നേതൃത്വം നല്കും.

വിവരങ്ങൾക്ക്: സയിൻ മാത്യു : +1(437) 221 2535, സ്റ്റീഫൻ : +1(647)309 6287