ലിവർപൂളിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും സെപ്.21, 22 തീയതികളിൽ

0
765

ലിവർപൂൾ:  ഐ.പി.സി യുകെ& അയർലൻറ് റീജിയന്റെ സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഐ പി സി ശാലേം ലിവർപൂൾ ചർച്ചിന്റെ നേതൃത്വത്തിൽ സെപ്.21, 22 തീയതികളിൽ നടക്കും.
Sept 21 Saturday: 4 pm to 9 pm: Calderstone High School, Liverpool L18 3HS
Sept 22 Sunday : 12pm to 2.30pm: Baptist Church Liverpool L11 5AW.

പാസ്റ്റർ ജോയി പാറയ്ക്കൽ മുഖ്യ പ്രഭാഷകനായിരിക്കും. ഇമ്മാനുവേൽ ഹെൻട്രി, പെർസിസ് ജോൺ, എബി തങ്കച്ചൻ  എന്നിവരുടെ ഗാന ശുശ്രുഷകൾ ഉണ്ടായിരിക്കും. Region President Pr Babu Zacharia, Vice President Pr CT Abraham, Secretary PrJacob George, Pr. Wilson Baby എന്നിവർ  നേതൃത്വം നല്ക്കും.  

കൂടുതൽ വിവരങ്ങൾക്ക്:
Pr Wilson Baby: 07427353681
Evg. Jery Joy: 07412007787
Br Biju Thankachen: 07429479317

LEAVE A REPLY

Please enter your comment!
Please enter your name here