എക്സൽ പബ്ലിക്കേഷൻ: തീ പകരുന്ന തൂലിക സെപ്റ്റം. 16 മുതൽ

0
299

വാർത്ത: ജേക്കബ് ജോൺ കൊട്ടാരക്കര

കൊട്ടാരക്കര: എക്സൽ പബ്ലിക്കേഷന്റെ ആഭിമുഖ്യത്തിൽ തീ പകരുന്ന തൂലിക എന്ന പേരിൽ എഴുത്തുകാർക്ക് വേണ്ടിയുള്ള വർക്ക്ഷോപ് സെപ്റ്റംബർ 16 മുതൽ 18 വരെ സൂം ആപ്ലിക്കേഷൻ മുഖേന നടക്കും. രാത്രി 8 മുതൽ 9.30 വരെ നടക്കുന്ന ക്ലാസ്സുകൾക്ക് ഷാജൻ ഇടക്കാട്, ഷിബു മുളങ്കാട്ടിൽ, ബിനു ജോസഫ്, ഷിബു കെ.ജോൺ, ജോബി കെ.സി എന്നിവർ നേതൃത്വം നൽകും. 

രജിസ്റ്റർ ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും: 9847992788, 9744572716

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here