ഫെയ്ത്ത് എലൈവ് ചർച്ചിൻ്റെ ഏകദിന കൺവെൻഷൻ ഒക്ടോ. 9 ന്

ഫെയ്ത്ത് എലൈവ് ചർച്ചിൻ്റെ ഏകദിന കൺവെൻഷൻ ഒക്ടോ. 9 ന്

ബെൽഫാസ്റ്റ്: നോർത്തേൻ അയർലൻ്റ് ആൻട്രീം ഫെയ്ത്ത് എലൈവ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ഗ്ലോറിയസ് ഗ്രേസ്  എന്ന പേരിൽ ഒക്ടോബർ 9 ന് ഏകദിന കൺവെൻഷൻ നടക്കും. പാസ്റ്റർ ബിജു സി.എക്സ് പ്രസംഗിക്കും.  വൈകുന്നേരം 6.30 ന് ആരംഭിക്കുന്ന മീറ്റിങ്ങ് ആൻട്രീം അപ്പൊസ്തലിക് ചർച്ചിലാണ് (BT41 1QB) നടക്കുന്നത്. 

പാസ്റ്റർ ആൻഡ്രൂ ജയ്മോൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വിവരങ്ങൾക്ക്: +44 7503 141606