അനുഗ്രഹ നിറവിൽ ഫെയ്ത്ത് ഹോം ആറാമത് കോൺഫ്രൻസ്

0
701

ചെങ്ങന്നൂർ: – കേരള സീനിയർ പാസ്റ്റേഴ്സ് ആറാമത് കോൺഫ്രൻസ് ചെങ്ങന്നൂർ കൊല്ലകടവ് ഫെയ്ത്ത് ഹോം പെന്തക്കോസ്തൽ ആശ്രമത്തിൽ നടത്തി. ഫെയ്ത്ത് ഹോം വൈസ് പ്രസിഡന്റെ പാസ്റ്റർ പി.ജെ.ശവുമേൽ അദ്ധ്യക്ഷത വഹിച്ചു.  എബി ജോർജ് (ഡാളസ് യു.എസ്.എ) ഉച്ചഭക്ഷണം സ്പോൺസർ ചെയ്തു.

അർഹരായ ദൈവദാസൻമാർക്ക് സാമ്പത്തിക സഹായവും നൽകി.
ദൈവദാസൻമാർക്ക് വളരെ ആവേശമാണ് ഈ കോൺഫ്രൻസ് .
ജോയി ജോൺ, പാസ്റ്റർ ജോർജ് സി.മാത്യു, പാസ്റ്റർ മാത്യു ജോൺ ,പാസ്റ്റർ കെ.വി. ജോൺസൺ, പാസ്റ്റർ ഏബ്രഹാം ജോർജ് ,പാസ്റ്റർ ജോൺസൻ ഡാനിയേൽ ,പാസ്റ്റർ എം.വി.ജോസഫ് , പാസ്റ്റർ ജോർജ് തോമസ് എന്നിവർ പ്രസംഗിച്ചു.പാസ്റ്റർ റ്റി.വി.തങ്കച്ചൻ റിപ്പോർട്ട് അവതരിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here