ഫെയ്ത്ത് പെന്തെക്കോസ്തൽ ചർച്ച് മാൾട്ടയുടെ വാർഷിക കൺവൻഷൻ നവം.3 മുതൽ

ഫെയ്ത്ത് പെന്തെക്കോസ്തൽ ചർച്ച് മാൾട്ടയുടെ വാർഷിക കൺവൻഷൻ നവം.3 മുതൽ

മാൾട്ട : ഫെയ്ത്ത് പെന്തെക്കോസ്തൽ ചർച്ച് മാൾട്ടയുടെ വാർഷിക കൺവൻഷൻ നവംബർ 3,4 ദിവസങ്ങളിൽ MCAST യൂണിവേഴ്സിറ്റി ക്യാമ്പസ് പൗളയിൽ വൈകിട്ട് 6.30 മുതൽ നടക്കും.

റവ. ഡോ. ജോസഫ് ഡാനിയേൽ (യു.എസ്.എ) പ്രസംഗിക്കും. വെള്ളി,ശനി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഫെയ്ത്ത് ചർച്ച് ലുആയിൽ നടക്കുന്ന ബൈബിൾ ക്ലാസ്സിൽ റവ.ഡോ. ജോസഫ് ഡാനിയേൽ, പാസ്റ്റർ പ്രവീൺ ജോസ് (യു.കെ ) എന്നിവർ ശുശ്രൂഷിക്കും. നവംബർ 5 ന് സംയുക്ത ആരാധനയോടെ യോഗങ്ങൾ പര്യവസാനിക്കും. പാസ്റ്റർ ബാബു വർഗീസ് നേതൃത്വംനൽകും .

Advertisement