ഉപവാസപ്രാത്ഥന ജൂലൈ 28 മുതൽ ഐപിസി ഹെബ്രോൺ കണ്ടനാട്ടിൽ

ഉപവാസപ്രാത്ഥന ജൂലൈ 28 മുതൽ ഐപിസി ഹെബ്രോൺ കണ്ടനാട്ടിൽ

കണ്ടനാട്:  ഐപിസി ഹെബ്രോൺ കണ്ടനാട് സഭാഹാളിൽ ജൂലൈ 28 മുതൽ 30 വരെ ഉപവാസപ്രാത്ഥന നടക്കും. രാവിലെ 10.30 മുതൽ 1 വരെയും വൈകിട്ട് 6.30  മുതൽ 9 വരെയും മീറ്റിംഗ് ഉണ്ടായിരിക്കും. പാസ്റ്റർമാരായ ശമുവേൽ തോമസ്, തലവടി  കുഞ്ഞുകുഞ്ഞു എന്നിവർ പ്രസംഗിക്കും. പാസ്റ്റർ അനീഷ് ആനന്ദ് ശുശ്രുഷകൾക്  നേതൃത്വം നൽകും. ഫോൺ 9847772106