ഏകദിന പാസ്റ്റേഴ്സ് കോൺഫ്രൻസ് ഒക്ടോ. 7ന് മാനന്തവാടിയിൽ

ഏകദിന പാസ്റ്റേഴ്സ് കോൺഫ്രൻസ് ഒക്ടോ. 7ന് മാനന്തവാടിയിൽ

മാനന്തവാടി (വയനാട്): ഫുൾഗോസ്പൽ പെന്തകോസ്ത് സഭകളുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ  7ന് രാവിലെ 10 മുതൽ 2 വരെ മാനന്തവാടി തവിഞ്ഞാൽ ഫുൾ ഗോസ്പൽ പെന്തക്കോസ്ത് ചർച്ചിൽ പാസ്റ്റേഴ്സ് കോൺഫ്രൻസ് നടക്കും പാസ്റ്റർ എബി എബ്രഹാം പത്തനാപുരം ക്ലാസ്സുകൾ നയിക്കും. പാസ്റ്റർമാരായ കെ.ജെ. ചാക്കോ, വി.ജെ. ബേബി, ഇവാ. ജോണി തോമസ് തുടങ്ങിയവർ നേതൃത്വം നൽകും

Advertisement