പ്രളയഭൂമിയിൽ നല്ല ശമര്യക്കാരനായി പാസ്റ്റർ വിൽസൺ ജോസഫ്

0
1919

നിലമ്പൂർ: പ്രളയം തകർത്ത ജീവിതങ്ങൾക്കു നല്ല ശമര്യക്കാരനായി ഐ.പി.സി ജനറൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ വിൽസൺ ജോസഫ്. മലബാറിലെ പ്രളയത്തിലും ഉരുളിലും എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് പാസ്റ്റർ വിൽസൺ ജോസഫ് സഹായം നല്കും. ഓഗസ്റ്റ് 15 ന് ഐ.പി.സി.മലബാർ മേഖലയുടെ ആഭിമുഖ്യത്തിൽ ഒന്നാം ഘട്ട സഹായം എന്ന നിലയിൽ ഭഷ്യസാധനങ്ങൾ വിതരണം ചെയ്യും. നിലമ്പൂരിലെ വിവിധ സ്റ്റെൻറുകളിലെ സെക്രട്ടറിമാർ നല്കിയ ലിസ്റ്റു പ്രകാരമായിരിക്കും സഹായമെത്തിക്കുക. ഓഗസ്റ്റ്  20, 21 തിയതികളിൽ  പാസ്റ്റർ വിൽസൺ ജോസഫ് മലബാറിലെ ദുരന്തയിടങ്ങളിൽ സന്ദർശനം നടത്തും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here