ഫ്രണ്ട്‌സ് മിഷണറി പ്രയർ ബാൻഡ് ( FMPB) സ്ഥാപകരിലൊരാളായ സാം കമലേഷന്റെ മകൻ മനോ കമലേഷൻ ബോംബ് സ്‌ഫോടനത്തിൽ മരണപ്പെട്ടു

0
2349

ഫ്രണ്ട്‌സ് മിഷണറി പ്രയർ ബാൻഡ് ( FMPB) സ്ഥാപകരിലൊരാളായ സാം കമലേഷന്റെ മകൻ മനോ കമലേഷൻ ബോംബ് സ്‌ഫോടനത്തിൽ മരണപെട്ടു

മോൻസി മാമ്മൻ തിരുവനന്തപുരം

കാബൂൾ : ഫ്രണ്ട്‌സ് മിഷണറി പ്രയർ ബാൻഡ് ( FMPB) സ്ഥാപകരിലൊരാളായ സാം കമലേഷന്റെ മകൻ മനോ കമലേഷൻ കാബൂളിലുണ്ടായ അതിശക്തമായ ബോബു സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. താലിബാൻ നടത്തിയ ബോംബ് ആക്രമണത്തിൽ സ്ഫോടനത്തിൽ മൂന്നുപേർ മരിച്ചു. 23 കുട്ടികൾ ഉൾപ്പെടെ 90 പേർക്ക് പരിക്കേറ്റു.അപകടത്തിൽ മരണപ്പെട്ട മനോ കമലേഷൻ കാബൂളിൽ ഫസ്റ്റ് മൈക്രോ ഫിനാൻസ് ബാങ്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി പ്രവർത്തിച്ചു വരുകയായിരുന്നു.കഴിഞ്ഞ വർഷം ഏപ്രിലിൽ മനോ എഫ്എംപിബി യുടെ പ്രവർത്തനങ്ങളിൽ അംഗമായി ചേർന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here