ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി  അലൂമനി അസോസിയേഷൻ:  വെർച്ച്വൽ അനുസ്മരണ സമ്മേളനം ഫെബ്രു. 26ന്

0
506

അടൂർ : മണക്കാല ഫെയ്ത്ത് തീയോളജിക്കൽ സെമിനാരിയുടെ സ്ഥാപക പ്രസിഡന്റ് റവ. ഡോ. ടി.ജി. കോശിയുടെ സംസ്കാര ശുശ്രൂഷക്ക് മുന്നോടിയായി അനുസ്മരണ സമ്മേളനം ഫെബ്രു. 26 ന് വൈകുന്നേരം 6:30 മുതൽ 9:30 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും .

ഫെയ്ത്ത് തീയോളജിക്കൽ സെമിനാരി അലൂമനി അസോസിയേഷനും ഫ്രണ്ട്സ് ആൻഡ് പാർട്ട്നേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന വെർച്വൽ അനുസ്മരണ സമ്മേളനത്തിൽ സഭാ നേതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, സാമൂഹിക- സാംസ്കാരിക മേഖലകളിലെ പ്രമുഖർ, അദ്ധ്യാപകർ , കുടുംബാഗങ്ങൾ തുടങ്ങിയവർ ഓർമ്മകൾ പങ്ക് വയ്ക്കുന്നു.

സൂം ഐഡി: : 97528798250
പാസ്കോഡ്: ftsalumni

LEAVE A REPLY

Please enter your comment!
Please enter your name here