മണക്കാല എഫ്.റ്റി.എസ്: ജൂൺ 14ന് ക്ലാസുകൾ ആരംഭിക്കും 

മണക്കാല എഫ്.റ്റി.എസ്: ജൂൺ 14ന് ക്ലാസുകൾ ആരംഭിക്കും 

മണക്കാല: ഫെയ്ത്ത് തീയോളജിക്കൽ സെമിനാരിയുടെ 54-ാമത് അദ്ധ്യയന വർഷം ജൂൺ 14ന് രാവിലെ 9.30ന് ആരംഭിക്കും. ഐപിസി കോട്ടയം തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ ഡോ.എബി പീറ്റർ മുഖ്യാതിഥി ആയിരിക്കും. എഫ്.റ്റി.എസ്. പ്രസിഡൻ്റ് ഡോ അലക്സി ഇ. ജോർജ്,  പ്രിൻസിപ്പാൾ ഡോ. ആനി ജോർജ് നേതൃത്വം നൽകും. വിദ്യാർത്ഥി - വിദ്യാർത്ഥിനികൾ, മാതാപിതാക്കൾ, പാസ്റ്റർമാർ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും

Advertisement