പത്താം ക്ലാസ്സ്‌ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി അബിൻ അജി

പത്താം ക്ലാസ്സ്‌ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി അബിൻ അജി

മാനന്തവാടി :പത്താം ക്ലാസ്സ്‌ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി കന്യാകോണിൽ അബിൻ അജി. മാനന്തവാടി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയും മാനന്തവാടി ടൗൺ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂളിലെ സജീവ അംഗവുമാണ്. കെ എസ് ഇ ബി ഉദ്യോഗസ്ഥൻ അജി കെ പി യുടെയും അധ്യാപിക ശാലിനി കെ വി യുടെയും മകനാണ്.