ഗോസ്പൽ ഇൻ ആക്ഷൻ ഫെല്ലോഷിപ്പ് : 37 മത് ജനറൽ കൺവെൻഷനും മിഷണറി സമ്മേളനവും

0
752

സുജാസ് ചീരൻ

കോഴിക്കോട്: ഗോസ്പൽ ഇൻ ആക്ഷൻ ഫെല്ലോഷിപ്പ് ഇന്ത്യ
37 മത് ജനറൽ കൺവെൻഷനും മിഷണറി സമ്മേളനവും  ഏപ്രിൽ 14 ഞായർ മുതൽ 16 ചൊവ്വ വരെ കോഴിക്കോട് പെന്തകോസ്ത് ചർച്ച് ഓഫ് ഗോഡ് (ഫിലാഡൽഫിയ) ഗ്രൗണ്ടിൽ  ദിവസവും വൈകുന്നേരം 6 മണി മുതൽ 9 മണി വരെ നടക്കും. ഗോസ്പൽ ഇൻ ആക്ഷൻ ഫെല്ലോഷിപ്പ് ഇന്ത്യ ഡയറക്ടർ പാസ്റ്റർ. പി ഒ ഏലിയാസ് ഉദ്ഘാടനം ചെയ്യും.  പാസ്റ്റർമാരായ കെ ജെ മാത്യു, കെ ജെ തോമസ്, പി വി ഐസക്, ഡോക്ടർ ബി വറുഗീസ് എന്നിവർ പ്രസംഗിക്കും. സാംസ് 91 കൊച്ചി ഗാനങ്ങൾ ആലപിക്കും.
വിവരങ്ങൾക്ക്: 
പാസ്റ്റർ. പി ഡി ദാസ്
9447663459

LEAVE A REPLY

Please enter your comment!
Please enter your name here