ഗിഹോൺ തിയോളജിക്കൽ സെമിനാരി മിഡിൽ ഈസ്റ്റ് മൂന്നാം ബിരുദദാന സമ്മേളനം നവം. 27നു

0
431

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

യു.എ.ഇ: ഗിഹോൺ തിയോളജിക്കൽ സെമിനാരി മിഡിൽ ഈസ്റ്റ് മൂന്നാം ബിരുദദാന സമ്മേളനം നവം. 27നു വൈകിട്ട് 6 (യു.എ.ഇ) മുതൽ യുണൈറ്റഡ് ചർച്ച് മെയിൻ ഹാൾ, അൽ ഹെയിൽ ഫുജൈറയിൽ നടക്കും. മുഖ്യാതിഥികളായി റവ. ജെസ്സി (യുഎസ്എ), റവ. ലിറോയി ഹാരിസ് (യുഎസ്എ) എന്നിവർ പങ്കെടുക്കും. മൺപാത്രത്തിലെ നിധി എന്നതാണ് തീം.

റവ. എം.വി സൈമൺ, ഡയറക്ടർ ( 0563058550), കുര്യൻ തോമസ്- ചെയർമാൻ ( 056469508) ഡഗ്ളസ് ജോസഫ്- മീഡിയ സെക്രട്ടറി (0558915241) എന്നിവർ നേതൃത്വം നൽകും.

Advertisement

 

LEAVE A REPLY

Please enter your comment!
Please enter your name here