ഏകദിന യുവജന സമ്മേളനം 'AWAKE 2024'  ജൂൺ 22ന്

ഏകദിന യുവജന സമ്മേളനം 'AWAKE 2024'  ജൂൺ 22ന്

തൃശൂർ :ഗ്ലോറിയ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഏകദിന യുവജന സമ്മേളനം AWAKE 2024  ജൂൺ 22 ശനി രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെ മിഷൻ ക്വാർട്ടേഴ്സിലെ ഫുൾ ഗോസ്പൽ ചർച്ച് വർഷിപ് സെന്ററിൽ നടക്കും. ചെയർമാൻ പാസ്റ്റർ എ.സി. ജോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജെയിംസ് വർഗീസ് ഐഎഎസ്, എം. വി. സെബാസ്റ്റ്യൻ, പി.കെ. സതീഷ് അസിസ്റ്റന്റ് എക്സ്സൈസ് കമ്മിഷണർ, ഡോ. ജെയിംസ് സക്കറിയ എന്നിവർ ക്ലാസുകൾ നയിക്കും. പാസ്റ്റർ സി. വി. ലാസർ, പാസ്റ്റർ ബെൻ റോജർ, ടോണി ഡി. ചെവൂക്കാരൻ, ജേക്കബ് പി. പി തുടങ്ങിയവർ നേതൃത്വം നൽകും.

Advertisemen