ഗുഡ്ന്യൂസ് ബാലലോകം ഗുരുവായൂർ യൂണിറ്റ് യുവജന -വിദ്യാർത്ഥി സംഗമം നാളെ ഞായറാഴ്ച വൈകിട്ട് 3ന്

0
331

കുന്നംകുളംഗുഡ്ന്യൂസ് ബാലലോക ഗുരുവായൂർ യൂണിറ്റ് ഒരുക്കുന്ന വിദ്യാർത്ഥി സംഗമം നാളെ ഡിസംബർ 5 ന് വൈകിട്ട് 3 മുതൽ 4.30 വരെ ഗുരുവായ്യൂർ ആത്മീയ ഭവനിൽ നടക്കും.

പാസ്റ്റർ ബാബു മോസസ് മുഖ്യ സന്ദേശം നൽകും.
കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരിക്കും.
ബാലലോകം ഗുരുവായൂർ യൂണിറ്റ് ഭാരവാഹികളായ ഓമന പാപ്പച്ചൻ
( സഹകാരി) +919947754653,
ഉഷ രവി (സഹ-സഹകാരി),
ഫേബ കെ. പാപ്പച്ചൻ (പ്രസിഡന്റ്),
അനീന ജോസ് (സെക്രട്ടറി) എന്നിവർ നേതൃത്വം നൽകും.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement

ശാലോം ക്രിസ്ത്യൻ അസംബ്ലി, സിഡ്നി സമർപ്പിക്കുന്ന പുതിയ ഗാനം

 

LEAVE A REPLY

Please enter your comment!
Please enter your name here