കാനഡ ചാപ്റ്റർ ചിൽഡ്രൻസ് ഫെസ്റ്റ്  വ്യാഴാഴ്ച  ജൂലൈ 29നു

0
502

റോബി സ്വാൻകുട്ടി, ടൊറോണ്ടോ

കാനഡ: ഗുഡ്‌ന്യൂസ് കാനഡ ചാപ്റ്ററിന്റെ നേത്രത്വത്തിൽ നടക്കുന്ന ചിൽഡ്രൻസ് ഫെസ്റ്റ് വ്യാഴാഴ്ച ജൂലൈ 29നു വൈകുന്നേരം 7 മുതൽ 9 വരെ (EST) സൂം പ്ലാറ്റഫോമിലുടെ നടക്കും.

കാനഡയിലെ പ്രധാന പട്ടണങ്ങളായ നയാഗര, ലണ്ടൻ, ഹാമിൽട്ടൺ, ടോറോണ്ടോ, കിച്ചനെർ, കാൽഗറി,എഡ്‌മണ്ടൻ,വാൻകൂവർ എന്നീ നഗരങ്ങളിലുള്ള കുഞ്ഞുങ്ങൾ പങ്കെടുക്കും. 4 മുതൽ 18 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക് ദൈവം അവർക്കു നൽകിയ കഴിവുകളെ ദൈവനാമ മഹത്വത്തിന് വേണ്ടി ഉപയോഗപ്പെടുത്തുവാൻ വേണ്ടിയാണു ഗുഡ്‌ന്യൂസ് കാനഡ ചാപ്റ്റർ ഇത് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ക്യാനഡയിലുള്ള അനേക ദൈവദാസന്മാരും,സൺഡേ സ്കൂൾ അധ്യാപകരും, മാതാപിതാക്കളും അതോടൊപ്പം ഇന്ത്യ, അമേരിക്ക,ഓസ്ട്രേലിയ രാജ്യങ്ങളുടെ ഗുഡ്‌ന്യൂസ് ചാപ്‌റ്റേഴ്‌സ് പ്രതിനിധികളും എഡിറ്റോറിയൽ ബോർഡും പങ്കെടുക്കും.

ഗുഡ്‌ന്യൂസ് ലൈവ് യൂട്യുബിലും ഫേസ്ബുക് പേജിലും ലൈവ് സ്ട്രീം ഉണ്ടായിരിക്കും.
Zoom ID: 719 200 1829
Password: 100 

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

 

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here