ഗുഡ്‌ന്യൂസ് കുവൈറ്റും കുവൈറ്റ് ഗൾഫ് സർക്കിൾ കമ്പനിയും ചേർന്ന് കൊച്ചിയിലേക്ക് ചാർട്ടേർഡ് ഫ്ലൈറ്റ്

0
2211

ഗുഡ്‌ന്യൂസ് കുവൈറ്റും കുവൈറ്റ് ഗൾഫ് സർക്കിൾ കമ്പനിയും ചേർന്ന് കൊച്ചിയിലേക്ക് ചാർട്ടേർഡ് ഫ്ലൈറ്റ്.ജൂലൈ 20 നു കൊച്ചിയിലേക്ക് ആണ് വിമാനം

ആൻറണി പെരേര, കുവൈറ്റ്

കുവൈറ്റ്: കൊവിഡ് കാരണം കുവൈറ്റിൽ നിന്നും  നാട്ടിലേക്ക് മടങ്ങിപോകുവാൻ കഴിയാതെയായിരിക്കുന്ന പ്രവാസികൾക്ക് ആശ്വാസമായി  ഗുഡ്‌ന്യൂസ്  കുവൈറ്റ് ചാപ്റ്ററും കുവൈറ്റ് ഗൾഫ് സർക്കിൾ കമ്പനിയും ചേർന്ന് ചാർട്ടേർഡ് ഫ്ലൈറ്റ് ഒരുക്കുന്നു. ജൂലൈ 20 നു കൊച്ചിയിലേക്ക് ആണ് വിമാനം ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.

കുവൈറ്റ് ഗൾഫ് സർക്കിൾ കമ്പനി കോവിഡ് മഹാമാരിയിൽ സഹായഹസ്തവുമായി രണ്ടാം തവണ ആണ് വിമാനം ക്രമീകരിച്ചിരിക്കുന്നത്. ആദ്യ വിമാനം ജൂലൈ 7 നു ആയിരുന്നു.

 

കൂടുതൽ വിവരങ്ങൾക്ക്:

Sreeja Pillai : 9853 4758
Pritty Thomas : 9607 1949
Bindhu : 9714 4031
Indhu : 9875 7285
Email: reachsafehome@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here