ഗുഡ്‌ന്യൂസ് ഓഫീസ് പ്രവർത്തനം: താൽക്കാലികമാറ്റങ്ങൾ വരുത്തുന്നു

0
967

കോട്ടയം: കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇനി ഒരു അറിയിപ്പ്‌ ഉണ്ടാകുന്നതുവരെ ഗുഡ്‌ന്യൂസ് ഓഫീസ് പ്രവർത്തനം താൽക്കാലികമായി പരിമിതപ്പെടുത്തുകയാണ്. തപാൽ വകുപ്പിന്റെ അറിയിപ്പ്‌ പ്രകാരം അച്ചടിച്ച കോപ്പികൾ തപാലിൽ അയയ്ക്കുവാൻ ഉടനെ സാധ്യമാകയില്ല, കുറഞ്ഞത് ഓഗസ്റ്റ് അവസാനം വരെ; വിതരണത്തിന് രാജ്യവ്യാപകമായി തടസമുള്ളതുകൊണ്ടാണിത്. പിഡിഎഫ് കോപ്പികൾ വാട്ട്സ് ആപ്പിലോ ഇമെയിൽ വഴിയോ ലഭ്യമാക്കും.

പ്രസിദ്ധീകരണത്തിനുള്ള പരസ്യങ്ങൾ, അറിയിപ്പുകൾ, വാർത്തകൾ എന്നിവയും വരിസംഖ്യയും സ്വീകരിക്കും. വാർത്തകളും പരസ്യങ്ങളും വാട്ട്സ് ആപ്പ്, ഇമെയിൽ എന്നിവ വഴിയും പണമിടപാടുകൾ ഓൺലൈൻ ബാങ്കിങ് വഴിയും അയയ്ക്കാം.
ഓഫീസ് ഫോണിനു പകരം നമ്പറുകൾ താഴെ കൊടുക്കുന്നു

1. വരിസംഖ്യ പുതുക്കൽ, പുതിയ വരിക്കാർ, തപാൽ തടസങ്ങൾ, അഡ്ഡ്രസ്സ്‌ മാറ്റം എന്നിവയ്ക്ക്: Emeema Raju: +91 907 470 2690, Jessy Shajan: +91 994 620 5422
2.ലേഖനങ്ങൾ, വാർത്തകൾ എന്നിവയുമായി ബന്ധപ്പെട്ടവ: Saji Kathettu: +91 944 737 2726, Saji Philip:+91 944 759 9020, T M Mathew: +91 944 607 4952
3. അന്വേഷണങ്ങൾ, ഓഫീസ്, പ്രതിനിധികൾ എന്നിവ : C VMathew: +91 944 787 8975, T M Mathew: +91 944 607 4952
4. വിദേശ വരിക്കാർ: C V Mathew: +91 999 512 0130
5. പരസ്യങ്ങൾ (വൈവാഹികം ഉൾപ്പെടെ): Jessy Shajan: +91 9946205422, Saji Kathettu:+91 944 737 2726
6. പി ഡി എഫ് കോപ്പികൾ ലഭിക്കുന്നതിന്: Saji Naduvathra: +91 949 626 2429,
T M Mathew: +91 904 832 3352
7. Goodnews Whatsapp No: +91 907 207 0909*

ഗുഡ്‌ന്യൂസിൻറെ ബാങ്ക് അക്കൗണ്ട് വിവരം:
A/c Name: GOODNEWS WEEKLY
Bank: 1. South Indian Bank, Kanjikuzhy, Kottayam
A/c. No: 0315 0730 0000 0713
IFS Code: SIBL0000315

Bank:2 . State Bank of India, Kanjikuzhy, Kottayam
A/c No: 5701 6969 475
IFSC: SBIN0018616

കഴിഞ്ഞ നാളുകളിൽ  ഗുഡ്ന്യൂസിനെ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാ വായനക്കാരോടും ഞങ്ങൾ നന്ദി അറിയിക്കുന്നു. തുടർന്നും എല്ലാ പ്രിയപ്പെട്ടവരുടെയും വായനക്കാരുടെയും സഹകരണവും പ്രാർത്ഥനയും അഭ്യർത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here