ഗുഡ്‌ന്യൂസ് യുഎഇ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ; പി.സി. ഗ്ലെന്നി പ്രസിഡന്റ്

0
1422

ഷാർജ : ഗുഡ്‌ന്യൂസ് വീക്കിലി യുഎഇ ചാപ്റ്റർ സമ്മേളനം ഷാർജവർഷിഷ് സെന്ററിൽ ഡിസംബർ 1 ന് ചാപ്റ്റർ പ്രസിഡണ്ട് പി.സി ഗ്ലെന്നിയുടെ അദ്ധ്യക്ഷതയിൽ നടന്നു. ചീഫ് എഡിറ്റർ സി വി മാത്യു, കോർഡിനേറ്റിംഗ് എഡിറ്റർമാരായ ടോണി ഡി ചെവൂക്കാരൻ, ഷിബു മുള്ളംകാട്ടിൽ, ഓൺലൈൻ ന്യൂസ് എഡിറ്റർ സജി മത്തായി കാതേട്ട്, ബ്ലസൻ തോണിപ്പാറ, സിബി മാത്യു എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി
ഷിബുമുള്ളംകാട്ടിൽ (രക്ഷാധികാരി),
പി സി ഗ്ലെന്നി (പ്രസിഡന്റ്),
ബോബൻ തിമോത്തി (വൈസ് പ്രസിഡന്റ്),
സിബി മാത്യു (സെക്രട്ടറി),
കൊച്ചുമോൻ ആന്താര്യത്ത് (ജോയിന്റ് സെക്രട്ടറി),
ജെയ്‌മോൻ ചീരൻ (ട്രഷറർ),
റെനു അലക്സ് (ചാരിറ്റി കൺവീനർ),
ബ്ലസൻ തോണിപ്പാറ (ഓൺലൈൻ കോർഡിനേറ്റർ) എന്നിവരെ എക്സിക്യൂട്ടീവ് കമ്മറ്റിയായും,
പാസ്റ്റർ ജോസ് മല്ലശേരി, പാസ്റ്റർ ബിജു ജോർജ്,
റോജിൻ പൈനമൂട്, സന്തോഷ് ഈപ്പൻ, ഡഗ്ലസ് ജോസഫ് , ജോൺ വിനോദ് സാം, ജോമോൻ കുരിയൻ, നെവിൻ മങ്ങാട്ട്, വിൻസി പി മാമ്മൻ, അജി കെ ജോർജ്, സ്റ്റീഫൻ ജോഷ്വ, എബി മാത്യു, ഷിബു ജോർജ് എന്നിവരെ യുഎഇ പ്രതിനിധികളായും തെരെഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here