ഗുഡ്‌ന്യൂസ് കലണ്ടർ പുറത്തിറങ്ങി 

ഗുഡ്‌ന്യൂസ് കലണ്ടർ പുറത്തിറങ്ങി 
കലണ്ടറിന്റെ ആദ്യവിതരണം പാസ്റ്റർ മോൻസി മാത്യു ഫിന്നി മാത്യുവിന് നൽകി നിർവഹിക്കുന്നു. സജി നടുവത്ര, സജി മത്തായി കാതേട്ട്, സന്ദീപ് വിളമ്പുകണ്ടം എന്നിവർ സമീപം

കോട്ടയം: പുതിയ വർഷത്തെ (2025) ഗുഡ്‌ന്യൂസ് കലണ്ടർ പുറത്തിറങ്ങി. ഐപിസി ഫിലാഡൽഫിയ കഞ്ഞിക്കുഴി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ മോൻസി മാത്യു ഗുഡ്‌ന്യൂസ് ബോർഡ് അംഗം ഫിന്നി മാത്യുവിന് നൽകി കലണ്ടറിന്റെ ആദ്യവിതരണം നിർവഹിച്ചു.

കൺവെൻഷൻ സ്റ്റാളുകളിൽ പുതുതായി വീക്കിലി സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്ക് സൗജന്യമായി കലണ്ടർ ലഭിക്കും. 

Advertisement