ഉള്ളുലഞ്ഞ വയനാടിന് കൈത്താങ്ങായി ഗുഡ്ന്യൂസ്; നമുക്കും പങ്കാളികളാകാം
കോട്ടയം: സമാനതകളില്ലാത്ത പ്രകൃതി ദുരന്തത്തിന് ഇരയായ വയനാട്ടിലെ ഹൃദയം തകർന്നു തേങ്ങുന്ന പ്രിയപ്പെട്ടവരുടെ കണ്ണീരൊപ്പാൻ പെന്തെക്കോസ്തിൻ്റെ മുഖമുദ്രയായ ഗുഡ്ന്യൂസ് സഹായഹസ്തം നീട്ടുന്നതിനും തുടർസഹായ പദ്ധതികളും ആവിഷ്കരിക്കുന്നതിനും മുന്നിട്ടിറങ്ങുകയാണ്.
- ഗവൺമെൻ്റ് അനുവദിക്കുന്ന ഇടങ്ങളിൽ ഭവന നിർമ്മാണം
- വിദ്യാർത്ഥികളുടെ തുടർപഠനത്തിനു ആവശ്യമായ സൗകര്യങ്ങളും പഠന കളരികളും ഒരുക്കൽ
- തൊഴിലും വരുമാനവും നഷ്ടപ്പെട്ടവർക്ക് ചെറുകിട തൊഴിൽ പദ്ധതികൾ
- എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അവശ്യസാധനങ്ങളും ഭക്ഷ്യ വസ്തുകളും നല്കൽ തുടങ്ങിയ ഉദ്യമങ്ങൾക്കാണ് പദ്ധതികൾ തയ്യാറാക്കുന്നത്.
നാലര പതിറ്റാണ്ടുകൾക്ക് മുൻപ് ആരംഭിച്ച ഗുഡ്‌ന്യൂസ് ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിനു ഏറെ ആശ്വാസമായിരുന്നു.
തകർന്നടിഞ്ഞ ഗ്രാമത്തിന്റെ പുനരധിവാസത്തിനു കൈത്താങ്ങാകാൻ ഇതിനോടകം പല വ്യക്തികളും, സഭകളും, സംഘടനകളും ഗുഡ്‌ന്യൂസിനെ സമീപിച്ചിട്ടുണ്ട്. ഈ പുനരധിവാസ പദ്ധതികൾക്ക് ടി.പി.എം സമൂഹവും പങ്കുചേരണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ചാക്കോ കെ. തോമസ് ബാംഗ്ലൂർ: +91 94484 26369
ബിജു ജോൺ (ന്യൂയോർക്ക്): +1 (516) 445-1873.
ACCOUNT DETAILS
GOOD NEWS CHARITABLE AND EDUCATIONAL SOCIETY
Bank Account Number: 57017045497 IFSC: SBIN0018616
FCRA DETAILS
GOOD NEWS CHARITABLE AND EDUCATIONAL SOCIETY
Bank Account Number : 00000040362564489
IFSC : SBIN0000691