കുമ്പനാട് ഗുഡ്‌ന്യൂസ് സ്റ്റാൾ സന്ദർശിക്കാം... വരിക്കാരാകുന്നവർക്ക് സൗജന്യമായും ഡിസ്‌കൗണ്ട് നിരക്കിലും പുസ്തകങ്ങൾ ലഭിക്കും

കുമ്പനാട് ഗുഡ്‌ന്യൂസ് സ്റ്റാൾ സന്ദർശിക്കാം... വരിക്കാരാകുന്നവർക്ക് സൗജന്യമായും ഡിസ്‌കൗണ്ട് നിരക്കിലും പുസ്തകങ്ങൾ ലഭിക്കും

കുമ്പനാട്: ഐപിസി ജനറൽ കൺവെൻഷനിൽ പ്രവർത്തിക്കുന്ന ഗുഡ്‌ന്യൂസ് സ്റ്റാൾ സന്ദർശിച്ച് വരിക്കാരാകുന്നവർക്ക് സൗജന്യമായും ഡിസ്‌കൗണ്ട് നിരക്കിലും പുസ്തകങ്ങൾ ലഭിക്കും. ഹെബ്രോൻപുരം കൺവെൻഷൻ ഗ്രൗഡിന് എതിർവശത്താണ് സ്റ്റാൾ പ്രവർത്തിക്കുന്നത്. കൂടാതെ വരിക്കാരാകുന്നവർക്ക് ഗുഡ്‌ന്യൂസ് കലണ്ടറും ലഭിക്കും.

Advertisement