ഗോസ്പൽ ഇൻ ആക്ഷൻ ഫെലോഷിപ്പിന് പുതിയ ഭാരവാഹികൾ 

ഗോസ്പൽ ഇൻ ആക്ഷൻ ഫെലോഷിപ്പിന് പുതിയ ഭാരവാഹികൾ 

പെരുമ്പാവൂർ: ഗോസ്പൽ ഇൻ ആക്ഷൻ ഫെലോഷിപ്പിന് പുതിയ ഭാരവാഹികളായിപാസ്റ്റർ ബേബി വി കുര്യാക്കോസ്  (പ്രസിഡൻ്റ്), അഡ്വ. ജോൺസൺ പള്ളിക്കുന്നേൽ (വൈസ്-പ്രസിഡൻ്റ്), പാസ്റ്റർ പി.ഡി. ദാസ് (ജനറൽ സെക്രട്ടറി), പാസ്റ്റർ സുരേഷ് കീഴൂർ (ട്രഷറാർ), ഇവാ. തോമസ് ദാനിയേൽ (അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി), ഇവാ. പി.ജെ ജോൺ (ലിറ്ററേച്ചർ സെക്രട്ടറി), പാസ്റ്റർ എ.വി. ജോസ് (പ്രമോഷണൽ സെക്രട്ടറി), സുരേഷ് ബാബു (ഫീൽഡ് സെക്രട്ടറി), ഡോ. കെ.പി ജോസഫ് (പ്രയർ കൺവീനർ), സുരേഷ് സി (കൗൺസിൽ അംഗം) എന്നീവരെ തെരെഞ്ഞെടുത്തു. മിഷൻ ഡയറക്ടർമാരായി പാസ്റ്റർ പി.ഒ. ഏലിയാസ്, പാസ്റ്റർ കെ.ജെ. മാത്യൂ, ഇവാ. പി.വി ഐസക്ക് എന്നീവർ തുടരും. 

Advertisemen