‘മായാതെ തോന്നയ്ക്കൽ’ അനുസ്മരണം ഇന്ന് ഏപ്രിൽ 25 ന്

0
2730

 

കൊല്ലം: കർതൃസന്നിധിയിൽ ചേർക്കപ്പെട്ട പ്രശസ്ത ക്രൈസ്തവ സാഹിത്യകാരൻ പാസ്റ്റർ തോമസ് തോന്നക്കലിനെ അനുസ്മരിക്കുന്ന ‘മായാതെ തോന്നയ്ക്കൽ ‘ എന്ന പ്രോഗ്രാം ഇന്ന് ഏപ്രിൽ 25 ന് ശനി വൈകിട്ട് നാല് മണിമുതൽ (IST) ഓൺലൈനിൽ ക്രമീകരിക്കും . തോന്നക്കലിന്റെ സ്നേഹിതർ, കുടുംബാംഗങ്ങൾ , സഭാനേതാക്കന്മാർ എന്നിവർ പങ്കെടുക്കും. പവർവിഷൻ, മിഡ്‌ഡിൽ ഈസ്റ്റ് ക്രിസ്ത്യൻ മിനിസ്ട്രിസ് , ഗുഡ്‌ന്യൂസ് ഓൺലൈൻ , കാഹളം ടീവി എന്നിവയുടെ ഫേസ്ബുക് പേജിലും, യൂട്യുബിലും വീക്ഷിക്കാം.

പാസ്‌റ്റർ തോമസ് തോന്നക്കലിന്റെ സംസ്കാര ശുശ്രുഷയിൽ ലോക്ക് ഡൌൺ മൂലം കുടുംബാംഗങ്ങൾക്കു മാത്രെമേ പങ്കെടുക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് മന്നാ പബ്ലിക്കേഷൻസ്, ഗൾഫ് മലയാളീ ക്രിസ്ത്യൻ റൈറ്റേഴ്‌സ് ഫോറം എന്നിവർ തോന്നയ്ക്കൽ അനുസ്മരണം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here